¡Sorpréndeme!

എപ്പോഴും നിന്നെ പ്രതിഭയായാണ് കണ്ടത്,ശ്രീശാന്തിന് ആശംസയുമായി സച്ചിൻ | Oneindia Malayalam

2022-03-13 457 Dailymotion

Sachin Tendulkar sends message to retired sreesanth
സച്ചിന്റെ ആശംസ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 'നിരവധി കഴിവുകളുള്ള പ്രതിഭാശാലിയായ ബൗളറായാണ് നിന്നെ എന്നും വിലയിരുത്തിയിരിക്കുന്നത്. ഇന്ത്യയെ ഇത്രയും നാള്‍ പ്രതിനിധീകരിച്ചതില്‍ അഭിനന്ദനങ്ങള്‍. നിന്റെ രണ്ടാം ഇന്നിങ്‌സിന് എല്ലാ ആശംസകളും'- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു